കോഴിക്കോട് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

Published : Feb 26, 2021, 09:15 PM IST
കോഴിക്കോട് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

Synopsis

താമരശ്ശേരി ചുരം രണ്ടാം വളവിൽ താമസിക്കുന്ന ചാമുണ്ടി സുലൈമാനാണ് മരിച്ചത്...

കോഴിക്കോട്: രണ്ടു ദിവസം മുൻപ് അടിവാരം മുപ്പതേക്ര വെച്ച് നടന്ന അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ആൾ മരിച്ചു. താമരശ്ശേരി ചുരം രണ്ടാം വളവിൽ താമസിക്കുന്ന ചാമുണ്ടി സുലൈമാൻ (50) ആണ് മരിച്ചത്. ഭാര്യ: നഫീസ. മക്കൾ: നീയാസ്, നസീം, നബീൽ, നിഹാത്. പിതാവ് :പരേതനായ മൊയ്‌തീൻ. മാതാവ്: ആമിന. സഹോദരങ്ങൾ:  ബീരാൻ, മുഹമ്മദ്‌ കുത്തി, അലിയാർ യൂസഫ്, കദീജ, ആയിശ കുട്ടി, പാത്തുട്ടി, സുലൈഖ.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പേരൂർക്കട സ്വദേശി അൻഷാദ്, കാര്യവട്ടത്തെ പരിശോധനയിൽ കുടുങ്ങി; പിടിയിലായത് ഹാഷിഷ് ഓയിലും എംഡിഎംഎയും കഞ്ചാവുമായി
മലപ്പുറത്ത് എക്‌സൈസ് വേട്ട! മാരക രാസലഹരിയുമായി യുവാവ് പിടിയിൽ; വിമാനത്താവള പരിസരത്തെ ലഹരി ശൃംഖല വലയിലാകുന്നു