സിസിടിവി മോഷണം; പ്രതി പിടിയില്‍

Published : Dec 15, 2018, 06:49 PM IST
സിസിടിവി മോഷണം; പ്രതി പിടിയില്‍

Synopsis

കഴിഞ്ഞ മാസം 26 നാണ് സംഭവം നടന്നത്. വീടിന്‍റെ പിറക് വശത്തായി സ്ഥാപിച്ച സിസിടിവിയാണ് ഇയാള്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ ചൂളത്തെരുവ് ജംഗഷ്നില്‍ നിന്നാണ് പ്രദീപിനെ പൊലീസ് പിടികൂടിയത്.  

ഹരിപ്പാട്: സിസിടിവി മോഷണക്കേസിലെ പ്രതി പിടിയില്‍. ആലപ്പുഴ മുതുകുളം വടക്ക് വെട്ടുപറമ്പിൽ പ്രദീപ്‌( 40)നെ യാണ് കനകക്കുന്ന് പോലീസ് പിടികൂടിയത്. ചൂളത്തെരുവ് കൈലാസത്തില്‍ സുരേഷിന്‍റെ വീട്ടിലെ സിസിടിവി യാണ് പ്രദീപ് മോഷ്ടിച്ചത്.

 കഴിഞ്ഞ മാസം 26 നാണ് സംഭവം നടന്നത്. വീടിന്‍റെ പിറക് വശത്തായി സ്ഥാപിച്ച സിസിടിവിയാണ് ഇയാള്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ ചൂളത്തെരുവ് ജംഗഷ്നില്‍ നിന്നാണ് പ്രദീപിനെ പൊലീസ് പിടികൂടിയത്.  പിടിയിലായ പ്രദീപിനെ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആരും പരിഭ്രാന്തരാകരുത്!, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം നാളെ സൈറൺ മുഴങ്ങും, നടക്കുന്നത് ബിപിസിഎൽ മോക്ഡ്രിൽ
പ്ലാവിൻ കൊമ്പിലെ കൂടിളകി, തൃശൂരിലെ അങ്കണവാടിയിൽ ഭക്ഷണം കഴിക്കവെ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണം, 8 പേർക്ക് പരിക്ക്