ഹോട്ടല്‍ ജീവനക്കാരനെ സിപിഎം നേതാവും മകനും മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്; ഇരുവര്‍ക്കുമെതിരെ കേസെടുത്തു

Published : Dec 15, 2018, 06:24 PM IST
ഹോട്ടല്‍ ജീവനക്കാരനെ സിപിഎം നേതാവും മകനും മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്; ഇരുവര്‍ക്കുമെതിരെ കേസെടുത്തു

Synopsis

ബാലരാമപുരത്ത് സിപിഎം പ്രവർത്തകനായ റൗഫും മകന്‍ ഫൈസലും ചേർന്ന് ഹോട്ടൽ ജീവനക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സൗജന്യമായി ചപ്പാത്തി നൽകാത്തതിനാലാണ് മർദ്ദിച്ചതെന്ന് ജീവനക്കാരന്‍ ആരോപിച്ചു.

ബാലരാമപുരം: ബാലരാമപുരത്ത് സിപിഎം പ്രവർത്തകനായ റൗഫും മകന്‍ ഫൈസലും ചേർന്ന് ഹോട്ടൽ ജീവനക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സൗജന്യമായി ചപ്പാത്തി നൽകാത്തതിനാലാണ് മർദ്ദിച്ചതെന്ന് ജീവനക്കാരന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എന്നാല്‍ അന്ന് കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്. 

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ഇതോടെയാണ് ബാലരാമപുരം പൊലീസ് റൗഫിനും  ഫൈസലിനും എതിരെ കേസെടുക്കാന്‍ തയ്യാറായത്. റൗഫ്, നെയ്യാറ്റിന്‍കര എംഎല്‍എ കെ എ അന്‍സലന്‍റെ പിഎയുടെ സഹോദരനാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം