മാവേലി സ്റ്റോറിലെ അഴിമതി, മാനേജർക്ക് 4 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ

Published : May 31, 2024, 04:41 PM IST
മാവേലി സ്റ്റോറിലെ അഴിമതി, മാനേജർക്ക് 4 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ

Synopsis

ചെങ്ങന്നൂർ അരീക്കര മാവേലി സ്റ്റോറിൽ 3 ലക്ഷം രൂപയിലധികം രൂപയുടെ ക്രമക്കേട് നടത്തിയ മാനേജർ ആർ. മണിയെ ആണ് കോടതി ശിക്ഷിച്ചത്.

കോട്ടയം : മാവേലി സ്റ്റോറിലെ അഴിമതിക്കേസിൽ മാനേജർക്ക് 4 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെങ്ങന്നൂർ അരീക്കര മാവേലി സ്റ്റോറിൽ 3 ലക്ഷം രൂപയിലധികം രൂപയുടെ ക്രമക്കേട് നടത്തിയ മാനേജർ ആർ. മണിയെ ആണ് കോടതി ശിക്ഷിച്ചത്. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2007 മുതൽ 2009 വരെ  മാനേജർ ആയിരുന്ന കാലയളവിലാണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ. 

വരുന്നൂ വീണ്ടും അതിശക്തമായ മഴ: കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

'വെടിയുണ്ട തലച്ചോറിൽ, ശസ്ത്രക്രിയ നടത്താനായില്ല'; ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കല്ലമ്പലത്തെ ഡിടിഡിസി കൊറിയർ സർവീസ് വഴിയെത്തിയ പാഴ്സലിൽ ലഹരി, കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ
ഏലിയമ്മ ടീച്ചറെ കൊന്നത് അയൽക്കാരി, സ്വർണത്തിനായി അരുംകൊല; നാടോടികളെ പഴിചാരി അഭിനയം; പ്രതി കുറ്റക്കാരിയെന്ന് കോടതി