ആലപ്പുഴ മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

Published : Oct 21, 2020, 06:09 PM IST
ആലപ്പുഴ മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

Synopsis

ഇന്ന് രാവിലെ 9.30 വീട്ടില്‍ നിന്ന് ജോലിക്കിറിങ്ങുമ്പോളായിരുന്നു സംഭവം...  

ആലപ്പുഴ: മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ പ്ലമര്‍ പാലസ് വാര്‍ഡില്‍ കുണ്ടേലാറ്റുചിറ വീട്ടില്‍ രാമദാസ് (59) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 വീട്ടില്‍ നിന്ന് ജോലിക്കിറിങ്ങുമ്പോളായിരുന്നു സംഭവം. ഉടനടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനയില്‍ നെഗറ്റീവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആലുവയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവം: കാക്കനാട് സ്വദേശികളായ രണ്ട് പേർ പിടിയിൽ
തിരുവനന്തപുരത്തിന് ആവേശമായി ബിഎസ്എൻഎൽ മിനി മാരത്തൺ