ശൈത്യകാലത്തിന്‍റെ മഞ്ഞും കുളിരും നിറഞ്ഞ മീശപ്പുലിമലയില്‍ സഞ്ചാരികളുടെ തിരക്ക്- ചിത്രങ്ങള്‍ കാണാം

First Published Jan 8, 2019, 12:34 PM IST

ശൈത്യകാലത്തിന്‍റെ മഞ്ഞും കുളിരും നിറഞ്ഞ മീശപ്പുലിമലയില്‍ സഞ്ചാരികളുടെ തിരക്ക്. മഞ്ഞുമൂടുന്ന മലനിരകളും തമിഴ്‌നാടിന്‍റെ വിദൂര ദൃശ്യവും ഉദയക്കാഴ്ചുയുമാണ് സഞ്ചാരികളെ  മീശപ്പുലിമലയിലേക്ക് ആകര്‍ഷിക്കുന്നത്. 

മഞ്ഞുമൂടുന്ന മലനിരകളും തമിഴ്‌നാടിന്‍റെ വിദൂര ദൃശ്യവും ഉദയക്കാഴ്ചുയുമാണ് സഞ്ചാരികളെ മീശപ്പുലിമലയിലേക്ക് ആകര്‍ഷിക്കുന്നത്.
undefined
ഏറ്റവും കൂടുതല്‍ പ്രകൃതി മനോഹാരിത നിറഞ്ഞ് നില്‍ക്കുന്ന പ്രദേശമാണ് കേരളാ തമിഴ്‌നാട് അതിര്‍ത്തിയിലുളള മീശപ്പുലിമല.
undefined
മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ട്രക്കിംഗിനായി എത്തുന്നത് മീശപ്പുലിമലയിലേക്കാണ്.
undefined
കെഎഫ്ഡിസിയുടെ നേതൃത്വത്തിലാണ് നിലവില്‍ മീശപ്പുലിമലയിലേയ്ക്ക് ട്രക്കിംഗ് നടത്തുന്നത്.
undefined
ഏറ്റവും ആകര്‍ഷണനീയം ഇവിടത്തെ ഉദയകാഴ്ച തന്നെയാണ്.
undefined
പ്രകൃതി മനോഹീരിതയ്‌ക്കൊപ്പം മാനും, വരയാടും അടക്കമുള്ള വന്യമൃഗങ്ങളും കാഴ്ചയുടെ വിരുന്നൊരുക്കി സഞ്ചാരികള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
undefined
പ്രകൃതിയുടെ പച്ചപ്പും തനിമയും ഒട്ടും നഷ്ടപ്പെടാതെ പ്രകൃതി സൗഹൃദമായ ട്രക്കിംഗാണ് ഇവിടെ നടത്തുന്നത്.
undefined
പ്രത്യേകമായി പരിശീലനം നേടിയ ഗൈഡുകളും വിനോദ സഞ്ചാരികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സുരക്ഷയും ഒരുക്കി ഒപ്പമുണ്ട്.
undefined
click me!