മധ്യവയസ്കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

Published : Feb 03, 2024, 02:39 PM IST
മധ്യവയസ്കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

Synopsis

ഇയാളെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ കഴിഞ്ഞ മാസം കോന്നി പോലീസ് കേസ് എടുത്തിരുന്നു. 

പത്തനംതിട്ട: മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വെള്ളപ്പാറ സ്വദേശി ജയപ്രസാദിനെ (52) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു ഒരു മാസത്തോളം പഴക്കമുണ്ട്. കുറെ നാളായി  കുടുംബവുമായി അകന്നു കഴിയുകയായിരുന്നു ജയപ്രസാദ്. ഇയാളെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ കഴിഞ്ഞ മാസം കോന്നി പോലീസ് കേസ് എടുത്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ