പെരിന്തല്‍മണ്ണയില്‍ അതിഥി തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

Published : Oct 08, 2020, 11:55 PM IST
പെരിന്തല്‍മണ്ണയില്‍ അതിഥി തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

Synopsis

അസം സ്വദേശിയായ ഗോകുല്‍ ബോറ(20) ആണ് മരിച്ചത്. 

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അതിഥി തൊഴിലാളി ഇടമിന്നലേറ്റ് മരിച്ചു. താഴേക്കോട് വച്ചാണ് അപകടം ഉണ്ടായത്. അസം സ്വദേശിയായ ഗോകുല്‍ ബോറ(20) ആണ് മരിച്ചത്. താഴേക്കോടുള്ള ഒരു  ഹോളോബ്രിക്‌സ് നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയായിരുന്നു ഗോകുല്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീടിന് സമീപത്തെ പറമ്പില്‍ കളിക്കുകയായിരുന്ന പത്തുവയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു
മരുമകളുടെ ആക്രമണത്തില്‍ വയോധികക്ക് പരിക്ക്; മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള ഏറില്‍ തലയ്ക്ക് ആഴത്തില്‍ മുറിവ്