മിനി ഫുട്ബോൾ: കേരളത്തെ അക്ഷയ് പ്രതാപ് നയിക്കും

Published : Oct 01, 2018, 10:02 PM IST
മിനി ഫുട്ബോൾ: കേരളത്തെ അക്ഷയ് പ്രതാപ് നയിക്കും

Synopsis

 ഈ മാസം 4 മുതൽ 6 വരെ ഗോവയിൽ നടക്കുന്ന പതിനൊന്നാമത് ദേശീയ മിനി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന സബ് ജൂനിയർ ടീമിനെ എളേറ്റിൽ എം.ജെ.ഹയർ സെക്കന്‍റെറി സ്കൂളിലെ അക്ഷയ് പ്രതാപ് നയിക്കും. 

കോഴിക്കോട്: ഈ മാസം 4 മുതൽ 6 വരെ ഗോവയിൽ നടക്കുന്ന പതിനൊന്നാമത് ദേശീയ മിനി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന സബ് ജൂനിയർ ടീമിനെ എളേറ്റിൽ എം.ജെ.ഹയർ സെക്കന്‍റെറി സ്കൂളിലെ അക്ഷയ് പ്രതാപ് നയിക്കും. ടീം അംഗങ്ങൾ: അലി ഫെലാൻ, പി. ആദിൽ അഫ് ഷാൻ, ആബിദ് അൽ ഫാൻ, നിഹാൽ അബ്ദുൽ ഖാദർ , ഏ.കെ മുഹമ്മദ് ഷാൻ, കെ. മുഹമ്മദ് സിനാൻ , ജിനു ഹംദാൻ, കെ.കെ മുഹമ്മദ് ഷിബിൽ, പി. മുഹമ്മദ് അർഷദ്, കോച്ച്: അനീസ് മടവൂർ, മാനേജർ : ഒ.കെ  മൊഹിനുദ്ധീൻ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം; രാത്രി വൈകിയും ദൗത്യം തുടരും
കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും; ആദ്യം കണ്ടത് ടാപ്പിങ്ങിനെത്തിയ സ്ത്രീ, അന്വേഷണം