Latest Videos

കാണാതായ ആളെ ബന്ധുവിൻ്റെ പണിതീരാത്ത വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

By Web TeamFirst Published May 26, 2024, 6:58 PM IST
Highlights

പള്ളിപ്പുറം സ്വദേശി സുജൻ (46) ആണ് മരിച്ചത്. ഇയാളെ കാണാതായതുമായി ബന്ധപ്പെട്ട് ചേർപ്പ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
 

തൃശ്ശൂർ: തൃശ്ശൂർ പള്ളിപ്പുറത്ത് കാണാതായ ആളെ ബന്ധുവിൻ്റെ പണിതീരാത്ത വീടിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി സുജൻ (46) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു സുജൻ. ഇയാളെ കാണാതായതുമായി ബന്ധപ്പെട്ട് ചേർപ്പ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Also Read: കെഎസ്ആര്‍ടിസി ബസിനകത്ത് വച്ച് കയറിപ്പിടിച്ച ആളെ പോകാൻ വിടാതെ പൊലീസിനെ വിളിച്ചുവരുത്തി പെൺകുട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!