അരൂരില്‍ കായലില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കരയ്ക്കടിഞ്ഞു

By Web TeamFirst Published Dec 28, 2018, 6:48 PM IST
Highlights

കഴിഞ്ഞ ദിവസം കാണാതായ  യുവാവിന്റെ മൃതദേഹമാണ് അരൂർ കോട്ടപ്പുറം ഭാഗത്ത് കരയ്ക്കടിഞ്ഞത്.

അരൂർ: കായലിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. കഴിഞ്ഞ ദിവസം കാണാതായ  യുവാവിന്റെ മൃതദേഹമാണ് അരൂർ കോട്ടപ്പുറം ഭാഗത്ത് കരയ്ക്കടിഞ്ഞത്. അരൂർ പതിനഞ്ചാം വാർഡ് ഓതിക്കൻ പറമ്പിൽ ഉണ്ണികൃഷ്ണന്‍റെ  മകൻ കിഷോർ കൃഷ്ണയാണ് (26) മരിച്ചത്.

click me!