ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : Aug 06, 2019, 03:55 PM ISTUpdated : Aug 06, 2019, 04:26 PM IST
ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Synopsis

ചേളാരി സ്വദേശി പ്രജീഷ് എന്ന ഉണ്ണി (33)യുടെ മൃതദേഹമാണ് പുതുപ്പാടി കൈതപ്പൊയിലിന് സമീപം ചെമരമറ്റ എന്ന സ്ഥലത്തു നിന്നും കണ്ടെത്തിയത്. 

കോഴിക്കോട്: അടിവാരം പൊട്ടികൈയിൽ നിന്നും ഞായറാഴ്ച വൈകീട്ട് പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേളാരി സ്വദേശി പ്രജീഷ് എന്ന ഉണ്ണി (33)യുടെ മൃതദേഹമാണ് പുതുപ്പാടി കൈതപ്പൊയിലിന് സമീപം ചെമരമറ്റ എന്ന സ്ഥലത്തു നിന്നും കണ്ടെത്തിയത്. മൃതദേഹം കരക്കെത്തിച്ച് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്പര്‍ശൻ സ്പാ പൂട്ടിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം, ന്യൂനപക്ഷ മോർച്ച നേതാവിനോട് വിശദീകരണം തേടി നേതൃത്വം, സ്ഥാപനം നേരത്തെ കൈമാറിയെന്ന് വിശദീകരണം
കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന യദു ഇപ്പോൾ സ്വിഗ്ഗി ഡെലിവറി ബോയ്, 'അബദ്ധത്തിൽ പോലും ആര്യയെ കാണരുതേയെന്ന് പ്രാർഥന'