പത്തുചെയിന്‍ മേഖലയിലെ പട്ടയ വിതരണത്തിന് തടസ്സമില്ലെന്ന് എംഎം മണി

Published : Dec 09, 2019, 06:58 PM ISTUpdated : Dec 09, 2019, 07:00 PM IST
പത്തുചെയിന്‍ മേഖലയിലെ പട്ടയ വിതരണത്തിന് തടസ്സമില്ലെന്ന് എംഎം മണി

Synopsis

പത്തുചെയിന്‍ മേഖലയില്‍ പട്ടയം വിതരണം ചെയ്യാന്‍ വൈദ്യുതി ബോര്‍ഡിന് തടസ്സമില്ലെന്ന് മന്ത്രി എംഎം മണി. 

ഇടുക്കി: പത്തുചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിന് വൈദ്യുതി ബോർഡിന് തടസ്സമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഏഴ് ചെയിന്‍ മേഖലയിൽ സർക്കാർ പട്ടയം കൊടുക്കുന്നതിന്  തീരുമാനം കൈക്കൊണ്ടതാണ്. പക്ഷേ മൂന്ന്ചെയിൻ മേഖലയിൽ പട്ടയ നടപടികൾ ആരംഭിച്ചിട്ടില്ല. ജലാശയത്തിന്റെ സമീപത്തായതിനാൽ വൈദ്യുതി വകുപ്പിന്റെ അനുമതി വേണമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ വൈദ്യുതി ബോർഡിന് തടസ്സമില്ലെന്നും ജനങ്ങളുടെ ആശങ്ക മാറ്റണമെന്നും മന്ത്രി ദേവികുളത്ത് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗജന്യ യാത്ര വമ്പൻ ഹിറ്റ്! ദിവസം 400 സൗജന്യ ഷട്ടിൽ സർവീസുകൾ, പ്രയോജനപ്പെടുത്തിയത് 8400 പേർ; ഐഎഫ്എഫ്കെയിൽ താരമായി കേരള സവാരി
ഓട്ടോറിക്ഷക്ക് പൊലീസ് കൈ കാണിച്ചു, ഇറങ്ങിയോടി 2 പേർ, പിന്തുടര്‍ന്ന് പിടികൂടി, കഞ്ചാവ് പിടിച്ചു