തലസ്ഥാനത്ത് അർധരാത്രിയിൽ ആക്രമണം, 20 തിലേറെ വാഹനങ്ങൾ അടിച്ചുതകർത്തു, ഒരു വീടിന് നേരെയും ആക്രമണം 

Published : Dec 04, 2023, 10:07 AM IST
തലസ്ഥാനത്ത് അർധരാത്രിയിൽ ആക്രമണം, 20 തിലേറെ വാഹനങ്ങൾ അടിച്ചുതകർത്തു, ഒരു വീടിന് നേരെയും ആക്രമണം 

Synopsis

20 ലധികം വാഹനങ്ങൾ അടിച്ചുതകർത്തു.രാത്രി ഒരു മണിയോടെയാണ് നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തത്.ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം :തലസ്ഥാനത്ത് ഇരുട്ടിന്റെ മറവിൽ ആക്രമണം  മാറനല്ലൂരില്‍ ഒരു വീടിന് നേരെയും സമീപത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. 20 ലധികം വാഹനങ്ങൾ അടിച്ചുതകർത്തു. രാത്രി ഒരു മണിയോടെയാണ് റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

PREV
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ