അതിരപ്പിള്ളി റബർ തോട്ടത്തിൽ 30ലേറെ കാട്ടാനകൾ,വൈദ്യുത വേലിയും ലയങ്ങളുടെ ഭിത്തിയും തകർത്തു

Published : Jan 25, 2023, 12:37 PM IST
അതിരപ്പിള്ളി റബർ തോട്ടത്തിൽ 30ലേറെ കാട്ടാനകൾ,വൈദ്യുത വേലിയും ലയങ്ങളുടെ ഭിത്തിയും തകർത്തു

Synopsis

തൊഴിലാളികൾ പടക്കംപൊട്ടിച്ച് ആനകളെ കാടുക്കയറ്റി


തൃശൂർ : അതിരപ്പിള്ളി റബർ തോട്ടത്തിൽ കാട്ടാനയിറങ്ങി. മുപ്പതിലേറെ ആനകൾ വിവിധയിടങ്ങളിൽ എത്തി ആൾതാമസമില്ലാത്ത ലയങ്ങളുടെ ഭിത്തി തകർത്തു. സോളർ വൈദ്യുത വേലിയും ആന തകർത്തു.ഒടുവിൽ തൊഴിലാളികൾ പടക്കംപൊട്ടിച്ച് ആനകളെ കാടുക്കയറ്റി

ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി; നെൽകൃഷി നശിപ്പിച്ചു, തെങ്ങ് മറിച്ചിട്ടു

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം