മകന്‍ ഓടിച്ച കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് മാതാവ് മരിച്ചു

Published : Feb 14, 2019, 08:41 PM ISTUpdated : Feb 14, 2019, 08:50 PM IST
മകന്‍ ഓടിച്ച കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് മാതാവ് മരിച്ചു

Synopsis

കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് വൃദ്ധ മരിച്ചു. ഈങ്ങാപ്പുഴ പൂലോട് ഉമ്മറിന്‍റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ(63) ആണ് മരിച്ചത്.

കോഴിക്കോട്: കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് വൃദ്ധ മരിച്ചു. ഈങ്ങാപ്പുഴ പൂലോട് ഉമ്മറിന്‍റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ(63) ആണ് മരിച്ചത്. മകന്‍ അബ്ദുല്‍ ജലീലാണ് കാറോടിച്ചിരുന്നത്. നിസാര പരിക്കുകളോടെ അബ്ദുല്‍ ജലീലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടിക്കല്‍ താഴം ബൈപ്പാസില്‍ വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് റൂറല്‍ പൊലീസ് ടെലികമ്യൂണിക്കേഷനിലെ സബ് ഇന്‍സ്‍പെക്ടറാണ് അബ്ദുല്‍ ജലീല്‍ . രാത്രി 9 മണിക്ക് പൂലോട് ജുമുഅ മസ്ജിദില്‍ സംസ്കാരം നടക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹ പാർട്ടിക്ക് പിന്നാലെ അവശരായി 60 പേർ, തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ സംശയം, ഭക്ഷണ സാംപിളുകൾ ശേഖരിച്ചു
കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം, വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു