മൂന്നാറിൽ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരൻ കൊലപ്പെട്ടു, സഹപ്രവർത്തകൻ പിടിയിൽ

Published : Nov 25, 2022, 09:56 AM ISTUpdated : Nov 25, 2022, 11:08 AM IST
 മൂന്നാറിൽ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരൻ കൊലപ്പെട്ടു, സഹപ്രവർത്തകൻ പിടിയിൽ

Synopsis

ഇരുവരും മൂന്നാർ മാട്ടുപെട്ടി റോഡിൽ പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്.

മൂന്നാർല : മൂന്നാറിൽ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവ് കൊലപ്പെട്ടു. തൃശ്ശൂർ സ്വദേശി ബിമൽ ആണ് (32) കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ സഹപ്രവർത്തകനെ പൊലീസ് പിടികൂടി. മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മൂന്നാർ മാട്ടുപെട്ടി റോഡിൽ പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്. ആനയെ തളക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. 

Read More : പ്രവീൺ കൊലക്കേസ്: സുപ്രിം കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി മുന്‍ ഡിവൈഎസ്പി ആര്‍ ഷാജി

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും