
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. നെയ്യാറ്റിൻകര ഗ്രാമം സ്വദേശി ശ്രീകുമാരി (62) ആണ് മരിച്ചത്. ശ്രീകുമാരി തൊഴിലുറപ്പ് തൊഴിലാളിയാണ്. 3 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam