രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് അപകടം, നഴ്സ് മരിച്ചു

Published : Jun 02, 2020, 01:43 PM IST
രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് അപകടം, നഴ്സ് മരിച്ചു

Synopsis

പാലക്കാട് നിന്നും രോഗിയെ കൊണ്ട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് മറിഞ്ഞത്.

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു.  ആംബുലൻസിലുണ്ടായിരുന്ന ജിബു (32) ആണ് മരിച്ചത്. പാലക്കാട് നിന്നും രോഗിയെ കൊണ്ട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. 

read more ഉത്ര കൊലപാതകത്തിൽ വഴിത്തിരിവ്: സൂരജിന്‍റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ

read more വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; ദേവികയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡോർ മോഡലൊന്നും നടന്നില്ല, ചീഞ്ഞുനാറി തിരുവനന്തപുരം ന​ഗരം; ബിജെപി അധികാരത്തിലേറി ആറ് മാസം കഴിഞ്ഞിട്ടും ഒന്നും നടക്കുന്നില്ല
കൊച്ചി ഐലൻഡ് റെയിൽപാതയിലെ 500 കി.മി ദൂരത്തിൽ റെയിൽ പാളം കാണാനില്ല, 400 കഷ്ണങ്ങളാക്കി മുറിച്ച് കടത്തി; ആക്രിക്കട വഴി വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ