
തൃശ്ശൂർ: കൊവിഡ്-19 ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് പ്ലാസ്മ തെറാപ്പി ചെയ്യുവാൻ ഒ-പോസിറ്റീവ് രക്തം ആവശ്യമുണ്ട്. ഇതിനായി, കൊവിഡ്-19 രോഗം ബാധിച്ച ശേഷം നെഗറ്റീവ് ആയി 28 ദിവസം കഴിഞ്ഞതും 58 വയസ്സിനു താഴെ പ്രായമുളളവരുമായ, രക്തം ദാനം ചെയ്യുവാൻ താൽപര്യമുളള വ്യക്തികൾ താഴെ തന്നിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു. ഫോൺ: 9746316816, 6238603724, 9544003179.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam