റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് കൈമാറാൻ ശ്രമം; ഒരാൾ പിടിയിൽ

Published : Aug 30, 2019, 01:35 PM IST
റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് കൈമാറാൻ ശ്രമം; ഒരാൾ പിടിയിൽ

Synopsis

 പ്രതികളെ വഞ്ചിയൂർ കോടതിയിൽ കൊണ്ടുപോയി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. 

തിരുവനന്തപുരം: റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെ ഒരാൾ പൊലീസ് പിടിയിൽ. പ്രതീഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ വഞ്ചിയൂർ കോടതിയിൽ കൊണ്ടുപോയി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന അപ്പു എന്നയാൾ ഓടി രക്ഷപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മുമ്പ് എതിർത്തവർ ഭരണത്തിലേറിയപ്പോൾ തുടരുന്നു, നല്ല കാര്യം'; ഇഷ്ടിക വിവാദത്തിൽ വിശദീകരണവുമായി വി.കെ. പ്രശാന്ത്
മുൻ നാവിക ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥികൾ, ഒന്നും ഒളിച്ചുവെക്കാനായില്ല; കഞ്ചാവും കഞ്ചാവ് കൃഷിയും കൈയോടെ പൊക്കി