രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടിയിലധികം രൂപ പിടികൂടി

Published : Apr 05, 2019, 01:00 PM ISTUpdated : Apr 05, 2019, 01:23 PM IST
രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടിയിലധികം രൂപ പിടികൂടി

Synopsis

രേഖകളില്ലാത്ത പണം പിടികൂടി. 1 കോടി 38 ലക്ഷം രൂപയാണ് പട്ടാമ്പി പൊലീസ് പിടികൂടിയത്.കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ മതിയായ രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച 1 കോടി 38 ലക്ഷം രൂപ പൊലീസ് പിടികൂടി. കാറിലുണ്ടായിരുന്നവരെ പട്ടാമ്പി പൊലീസ് കസ്റ്റഡിയിലെടുത്തു. 

പട്ടാമ്പി സ്വദേശികളായ മജീദ്, ഭാര്യ നജ്മ, മകൻ നജീബ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  ഇന്ന് രാവിലെയായിരുന്നു സംഭവം.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് 3 ദിവസത്തേക്ക് ജലവിതരണം മുടങ്ങും; ആശങ്ക വേണ്ടെന്ന് മേയർ വിവി രാജേഷ്; ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കും
റോഡുകളുടെ നിലവാരം ഉയർന്നു, ടിപ്പറുകളുടെ വേഗപരിധി ഉയർത്തി, ചീറിപ്പായാം പക്ഷേ... മുന്നറിയിപ്പുമായി ഗതാഗതവകുപ്പ്