അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

Published : Jul 26, 2020, 09:46 AM IST
അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

Synopsis

കാലിമേയ്ക്കാൻ പോയ മൂപ്പനെ ഇന്നലെ വൈകീട്ട് മുതൽ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്

അട്ടപ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. അട്ടപ്പാടി വണ്ണാന്തറ ഊരുമൂപ്പൻ ചിന്നനഞ്ചൻ ആണ് മരിച്ചത്. കാലിമേയ്ക്കാൻ പോയ മൂപ്പനെ ഇന്നലെ വൈകീട്ട് മുതൽ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്
 

പൂയംകുട്ടിയിൽ കിണറ്റിൽ വീണ ആനയെ രക്ഷിച്ചു, ബൈക്ക് ചവിട്ടിക്കൂട്ടി ഓടുന്ന കൊമ്പൻ - വീഡിയോ

വന്യമൃഗശല്യം കാരണം കൃഷി ഉപേക്ഷിച്ച് പശുവിനെ വളര്‍ത്തി, പശുവിന് ആക്രമിച്ച കാട്ടാന, ഗതികെട്ട് കുടുംബം

കോട്ടപ്പടിയിൽ കാട്ടാന പശുക്കിടാവിനെ കുത്തിക്കൊന്നു

ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനകളെ തുരത്താൻ പാലക്കാട് കുങ്കിയാനകളെത്തി

മലമ്പുഴ ഉദ്യാനത്തിൽ കാട്ടാനയുടെ പരാക്രമം; വ്യാപക നാശനഷ്ടം

മൂന്നാറില്‍ വീണ്ടും കാട്ടാനയിറങ്ങി, മാര്‍ക്കറ്റിലെ പഴക്കടകള്‍ നശിപ്പിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ജു കെ എസ് തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു
വിവാഹത്തിന് യാത്രചെയ്ത അതേ ബസിൽ മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷവും; കുടുംബാം​ഗങ്ങളുമായി യാത്ര; ആഘോഷമാക്കി ആനവണ്ടി ആരാധകൻ