പടക്കം പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് പരുക്ക്

Published : Jul 31, 2018, 11:52 PM IST
പടക്കം പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് പരുക്ക്

Synopsis

പടക്കം പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. മധ്യപ്രദേശ് സ്വദേശിക്കാണ് പരിക്കേറ്റത്. 

ഇടുക്കി: പടക്കം പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. മധ്യപ്രദേശ് സ്വദേശി സലീം [26]  ന് ആണ് പരിക്കേറ്റത്. 

ചൊവ്വാഴ്ച രാവിലെ പഴയ മൂന്നാറിലെ വർക്ക്ഷോപ്പ് ക്ലബ്ബിന് സമീപത്തെ മുറിക്ക് പുറത്ത് പടക്കം കത്തിക്കവെ കൈയ്യിലിരുന്ന് പൊട്ടുകയായിരുന്നു. അപകടത്തിൽ ഇയാളുടെ വലത് കൈയ്യിലെ രണ്ട് വിരലുകൾ അറ്റുപോയി. മൂന്നാർ പോലീസിന്റെ നേതൃത്വത്തിൽ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകിയതുശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു മരണം, വലിയ പൊട്ടിത്തെറി ഉണ്ടായെന്ന് പ്രദേശവാസികൾ
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് കനാലിൽ കുളിക്കാനിറങ്ങി; നീന്തലറിയില്ല, ഒഴുക്കിൽപെട്ട കുട്ടി മുങ്ങിമരിച്ചു