ധോണി വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി, വര്‍ക്കലയിൽ തമിഴ്നാട് സ്വദേശി ചുഴിയിൽപ്പെട്ട് മരിച്ചു

Published : Jun 19, 2022, 06:24 PM ISTUpdated : Jun 19, 2022, 06:27 PM IST
ധോണി വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി, വര്‍ക്കലയിൽ തമിഴ്നാട് സ്വദേശി ചുഴിയിൽപ്പെട്ട് മരിച്ചു

Synopsis

 ട്രക്കിങ്ങിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. 

പാലക്കാട് : ധോണി വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി.വിനോദ സഞ്ചാരത്തിനെത്തിയ അജിൻ എന്നയാളെയാണ് (18) കാണാതായത്. ഒമ്പത് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് അജിൻ ധോണിയിലെത്തിയത്. ട്രക്കിങ്ങിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. 

ഒഴുക്കില്‍പ്പെട്ട് അച്ഛനും മക്കളും, മരണം മുന്നില്‍കണ്ടു; മൂന്ന് ജീവനുകള്‍ കൈപിടിച്ച് കയറ്റി ഓട്ടോ ഡ്രൈവര്‍

ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി ചുഴിയിൽപ്പെട്ട് മരിച്ചു

തിരുവനന്തപുരം: വർക്കല ഓടയം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി ചുഴിയിൽപ്പെട്ട് മരിച്ചു. കോയമ്പത്തൂർ പല്ലടം സ്വദേശി അജയ് വിഘ്‌നേഷാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരം. വിനോദസഞ്ചരികളായി സമീപത്തെ റിസോർട്ടിൽ എത്തിയവരാണ് അപകടത്തിൽപെട്ടത്. 

കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
വർക്കല ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയിൽ അകപ്പെട്ടു, കടലിലേക്ക് തിരികെ തള്ളി വിട്ട് പ്രദേശവാസികൾ