Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കാണാതായി
കാണാതായി
This tag highlights content related to things that are *Missing*. ഇത് 'കാണാതായി ' എന്ന വിഷയവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തെക്കുറിച്ചാണ്.
All
215 NEWS
3 VIDEOS
219 Stories
കാണാതായിട്ട് 6 ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി
Jul 14 2025, 05:46 AM IST
ജൂലൈ ഏഴിന് കാണാതായ ആത്മറാം സനാതൻ ധർമ കോളജിലെ വിദ്യാർഥിയായ സ്നേഹ എഴുതിയതെന്ന് വിലയിരുത്തുന്ന കുറിപ്പ് നേരത്തെ കണ്ടെത്തിയിരുന്നു
സ്നേഹയെ അവസാനം കണ്ടത് ക്യാബ് ഡ്രൈവർ; സിഗ്നേച്ചർ ബ്രിഡ്ജിന് സമീപം ഇറക്കിയെന്ന് മൊഴി, ഫോൺ ഓഫ്, ഊര്‍ജിത അന്വേഷണം
Jul 13 2025, 04:49 PM IST
ത്രിപുര സ്വദേശിനിയായ 19കാരി സ്നേഹ ദേബ്നാഥിനെ ഡൽഹിയിൽ കാണാതായി.
മലയാളി ജവാനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം
Jul 13 2025, 12:44 PM IST
തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പൂനെയിൽ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് കാണാതായത്.
കടലിൽ ആളില്ലാതെ ഒഴുകി നടക്കുന്ന വള്ളം കരയിലെത്തിച്ചു, പരിശോധനയിൽ ഫോണും ചെരുപ്പും കണ്ടെത്തി; കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല
Jul 12 2025, 10:38 PM IST
പള്ളം സ്വദേശിയും വിഴിഞ്ഞം തെന്നൂർക്കോണം കുഴിവിള നിവാസിയുമായ ബെൻസിംഗറി(39)നെയാണ് കടലിൽ കാണാതായത്
അവശയായി, ഒരടി നടക്കാൻ വയ്യ, സരസ്വതി അമ്മയെ തോളിലേറ്റി എസ്എച്ച്ഒ; മലയാലപ്പുഴയിൽ കാണാതായ വയോധികയെ കണ്ടെത്തി
Jul 10 2025, 08:51 AM IST
മലയാലപ്പുഴ തേവള്ളിൽ കാണാതായ വയോധികയെ മീൻമുട്ടിക്കൽ വെള്ളച്ചാട്ടത്തിന് സമീപം കണ്ടെത്തി.
മെയ് 12ന് മറന്നുവെച്ച ഫോണെടുക്കാൻ 30 രൂപയും വാങ്ങി പോയതാണ്, അയ്യപ്പനെ കാണാതായിട്ട് 55 ദിവസം, ആധിയോടെ കുടുംബം
Jul 06 2025, 05:44 PM IST
ഇടുക്കിയിലെ കുമളിക്കടുത്തുള്ള മന്നാക്കുടിയിൽ നിന്നും ആദിവാസികളിലൊരാളെ കാണാതായി അൻപത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.
ബുധനാഴ്ച ബാങ്കിലേക്ക് പോയ രതീഷ് തിരികെ വന്നില്ല; കൊച്ചിയിൽ ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി
Jul 04 2025, 10:01 AM IST
കൊച്ചി ഗാന്ധിനഗർ സ്വദേശി രതീഷ് ബാബുവിനെ കാണാനില്ലെന്ന് പരാതി. രണ്ടാം തീയതി ബാങ്കിലേക്ക് പോയ രതീഷ് തിരികെ വന്നിട്ടില്ലെന്ന് കുടുംബം പറയുന്നു.
ഐടിഐ വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പറമ്പിക്കുളം പൊലീസ്
Jul 03 2025, 10:23 AM IST
പറമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്.
അരയിൽ ബെൽറ്റിട്ട് ബാഗ് കെട്ടിത്തൂക്കി, വളഞ്ഞ വഴിക്കും തകഴി പച്ചക്കുമിടയിൽ നഷ്ടപ്പെട്ടത് പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും അടങ്ങിയ ബാഗ്
Jun 30 2025, 07:37 PM IST
സമ്മാനാർഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്.
നജീബ് അഹമ്മദ് എവിടെ ? ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാന കേസിൽ അന്വേഷണം അവസാനിപ്പിക്കാൽ അനുമതി നൽകി കോടതി
Jun 30 2025, 04:50 PM IST
ജെഎന്‍യുവില്‍ എംഎസ്സി വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതാവുന്നത് 2016 ലാണ്. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികൾ നജീബിന്റെ തിരോധാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഇത്ര വര്‍ഷമായിട്ടും ഒരു തുമ്പും ലഭിച്ചിട്ടില്ല.
< previous
1
2
3
4
5
6
7
8
9
10
...
19
20
21
next >
Top Stories