നെയ്യാറ്റിൻകരയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Published : Oct 01, 2026, 04:42 PM IST
Thunder

Synopsis

വീടുപണി എടുക്കുന്നതിനിടയിൽ മിന്നലേൽക്കുകയായിരുന്നു. ഇടിമിന്നൽ ഏറ്റത്.

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്കാണ് മിന്നലേറ്റത്. വിൻസെന്റ് എന്നയാളാണ് മരിച്ചത്. രണ്ട് പേർ ചികിത്സയിൽ തുടരുന്നു. വീടുപണി എടുക്കുന്നതിനിടയിൽ മിന്നലേൽക്കുകയായിരുന്നു. ഇടിമിന്നൽ ഏറ്റത്. പൊന്മുടിയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരനു ഇടിമിന്നലേറ്റു. പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർ (മണിയൻ-67) എന്നയാൾക്കാണ് മിന്നലേറ്റത്. പാർക്കിംഗ് സ്ഥലത്ത് വച്ചാണ് മിന്നലേറ്റത്. ശ്രീകുമാരൻ നായരെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിലമ്പൂരിൽ രാത്രി സിഗരറ്റ് വലിച്ച് 3 പേർ, സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോൾ 2 പേർക്ക് പ്രായപൂർത്തിയായില്ല; കടയിലെ ജീവനക്കാര്‍ കുടുങ്ങി
ചേർത്തലയിൽ ഹ്യുണ്ടായ് ഐ 20 കാറിൽ മൂന്ന് യുവാക്കൾ: ചെത്തിക്കാട് ക്ഷേത്രത്തിന് സമീപം ലഹരിവേട്ട, എംഡിഎംഎയുമായി പിടിയിൽ