മലപ്പുറത്ത് ബാറില്‍ കസേരയ്ക്ക് വേണ്ടി തര്‍ക്കം; കത്തിക്കുത്തില്‍ ഒരു മരണം

Published : Jun 12, 2019, 10:02 AM IST
മലപ്പുറത്ത്  ബാറില്‍ കസേരയ്ക്ക് വേണ്ടി തര്‍ക്കം;  കത്തിക്കുത്തില്‍ ഒരു മരണം

Synopsis

രാത്രി 10 മണിയോടെയാണ് സംഭവം. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്ക്  പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ 4 പേർ പൊലീസ് കസ്റ്റഡിയിലാണ്.   

പെരിന്തല്‍മണ്ണ:  മലപ്പുറം പെരിന്തൽമണ്ണയിൽ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു.  മലപ്പുറം സബ്രീന ബാറിൽ കസേരയ്ക്ക് വേണ്ടിയുള്ള തർക്കത്തിനിടെയാണ് കത്തിക്കുത്ത് നടന്നത്. രാത്രി 10 മണിയോടെയാണ് സംഭവം. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്ക്  പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്.  സംഭവത്തില്‍ 4 പേർ പൊലീസ് കസ്റ്റഡിയിലാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

​​വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് പരാക്രമം, പൊലീസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം; യുവാവ് പിടിയിൽ
ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് വരുന്ന വഴിയില്‍ എഴുപത്തേഴുകാരന്‍ പീഡിപ്പിച്ചു, അറസ്റ്റ്