മുലപ്പാൽ നെറുകയില്‍ കയറി; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

Published : Oct 30, 2019, 11:05 AM IST
മുലപ്പാൽ നെറുകയില്‍ കയറി; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

Synopsis

രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന നിള. മുലപ്പാല്‍ നെറുകയില്‍ കയറിയതോടെ അബോധാവസ്ഥയിലായ നിളയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു

തിരുമല: ആലപ്പുഴ തിരുമലയില്‍ ഒരു വയസുകാരി മുലപ്പാൽ മുലപ്പാൽ നെറുകയില്‍ കയറി മരിച്ചു. കോളിശേരിയിൽ നിഥിന്റെ മകൾ നിള (1) യാണ് മരിച്ചത്.

ഇന്നലെ രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന നിള. മുലപ്പാല്‍ നെറുകയില്‍ കയറിയതോടെ അബോധാവസ്ഥയിലായ നിളയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആലപ്പുഴ തിരുമല വാർഡിലാണ് നാടിനെ കരയിച്ച ദുരന്തം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊങ്കാലയിടാനെന്ന വ്യാജേനയെത്തി, സംഭാര വിതരണ സ്ഥലത്ത് മാല പൊട്ടിക്കാൻ ശ്രമം; തമ്പാനൂർ കെഎസ്ആർടിസി പരിസരത്ത് പിടിയിലായത് നാല് സ്ത്രീകൾ
ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ കുത്തി; 2 ആർഎസ്എസ് പ്രവർത്തകർ പിടിയിൽ