Latest Videos

പെയിന്റിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

By Web TeamFirst Published Sep 19, 2019, 9:43 PM IST
Highlights

ജോലിയ്ക്കിടെ  പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

കോഴിക്കോട്: ജോലിയ്ക്കിടെ  പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു.  പെരുമണ്ണ പാറക്കൽ പരേതനായ  രാജൻ വൈദ്യരുടെ മകൻ രഞ്ജിത് എന്ന കുട്ടൻ ആണ് മരിച്ചത്. പെയിന്റർ ആയ രഞ്ജിത്ത് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റത്.

click me!