ബംഗളുരുവിൽ നിന്നൊരു കെഎസ്ആർടിസി, അതിർത്തി കടന്ന് കേരളത്തിൽ; പ്ലാൻ വിജയിച്ചെന്ന് അജ്മൽ കരുതി, പക്ഷേ പിടിയിൽ

Published : Apr 04, 2024, 10:46 PM IST
ബംഗളുരുവിൽ നിന്നൊരു കെഎസ്ആർടിസി, അതിർത്തി കടന്ന് കേരളത്തിൽ; പ്ലാൻ വിജയിച്ചെന്ന് അജ്മൽ കരുതി, പക്ഷേ പിടിയിൽ

Synopsis

പിടിയിലായ അജ്മൽ മയക്കുമരുന്ന് വിതരണത്തിലെ കണ്ണിയാണെന്ന് എക്സൈസ് പറഞ്ഞു

മുത്തങ്ങ: ബംഗളൂരുവിൽ നിന്ന് വന്ന കെ എസ് ആ‌ർ ടി സി ബസിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. 14.600 ഗ്രാം മെത്താംഫിറ്റമിനുമായാണ് യുവാവ് പിടിയിലായത്. താനൂർ സ്വദേശി അജ്മൽ ആണ് മുത്തങ്ങയിൽ എക്സൈസിന്റെ  പിടിയിലായത്. ബംഗളൂരുവിൽ നിന്ന് വന്ന കെ എസ് ആ‌ർ ടി സി ബസിലെ യാത്രക്കാരൻ ആയിരുന്നു അജ്മൽ. ആർക്കും സംശയം തോന്നാത്ത തരത്തിലാണ് അജ്മൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എന്നാൽ എക്സൈസ് പരിശോധനയിൽ ഇയാൾ പിടിയിലാകുകയായിരുന്നു. പിടിയിലായ അജ്മൽ മയക്കുമരുന്ന് വിതരണത്തിലെ കണ്ണിയാണെന്ന് എക്സൈസ് പറഞ്ഞു.

എപ്രിലിൽ കേരളത്തിൽ പൊതു അവധിയും പ്രാദേശിക അവധിയും നിറയെ! കുട്ടികൾക്കൊപ്പം ആഘോഷിക്കാം, അറിയേണ്ടതെല്ലാം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം