കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം; നിര്‍ത്താതെ പോയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

Published : Apr 07, 2024, 10:52 PM IST
കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം; നിര്‍ത്താതെ പോയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

Synopsis

ഗുരുതരമായി പരിക്കേറ്റ അസൈനാരെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു. സൗത്ത് കൊടുവള്ളി അരിയിൽ അസൈനാർ (68) ആണ് മരിച്ചത്.  സൗത്ത് കൊടുവള്ളിയിലാണ് അപകടം. ഇടിച്ച കാർ നിർത്താതെ പോയി.

ഗുരുതരമായി പരിക്കേറ്റ അസൈനാരെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർത്താതെപോയ കാർ പിന്നീട് നടക്കാവിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.

അച്ഛന്‍റെയും മകന്‍റെയും അരികിലേക്ക് അമ്മയും യാത്രയായി; വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ വിനീത മരിച്ചു

 

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്