വനത്തിൽനിന്നു ശേഖരിച്ച കൂൺ കഴിച്ച് വീട്ടമ്മ മരിച്ചു

Published : Aug 11, 2018, 06:46 AM ISTUpdated : Sep 10, 2018, 04:35 AM IST
വനത്തിൽനിന്നു ശേഖരിച്ച കൂൺ കഴിച്ച് വീട്ടമ്മ മരിച്ചു

Synopsis

പെരുമ്പാവൂർ ഇരിങ്ങോളിൽ വനത്തിൽനിന്നു ശേഖരിച്ച കൂൺ കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോമ്പ്രകുടി അംബുജാക്ഷന്റെ ഭാര്യ ജിഷാരയാണ് (35)മരിച്ചത്.  

കൊച്ചി: പെരുമ്പാവൂർ ഇരിങ്ങോളിൽ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോമ്പ്രകുടി അംബുജാക്ഷന്റെ ഭാര്യ ജിഷാരയാണ് (35)മരിച്ചത്.  

വിഷകൂൺ കഴിച്ച് ചികിത്സയിലായിരുന്ന മറ്റ് കുടുംബാംഗങ്ങൾ  അപകടനില തരണം ചെയ്തു.  ഭർത്താവ് അബുജാക്ഷന്‍ കുട്ടികളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  അഥർവ് (12), അപൂർവ (4) എന്നീ കുട്ടികളാണ് ആശുപത്രിയിൽ കഴിയുന്നത്.

ഭക്ഷ്യവിഷബാധയ്ക്കുള്ള ചികിത്സയിലിരിക്കെയുണ്ടായ ഹൃദയസംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റിയല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അബുജാക്ഷന്‍. ഇവരുടെ മക്കള്‍ ഇരുവരും ആശ്രമം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂർ നഗരസഭയിൽ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാർക്കെതിരെ പരാതി, അയോഗ്യരാക്കണമെന്ന് ആവശ്യം
ഇനി സ്വതന്ത്രനല്ല, വൈസ് ചെയർമാൻ! 10 ദിവസം നീണ്ട ചർച്ച അവസാനിച്ചു, നിർണായക തീരുമാനം പ്രഖ്യാപിച്ച് ജോസ് ചെല്ലപ്പൻ; ആലപ്പുഴ നഗരസഭ യുഡിഎഫ് ഭരിക്കും