പത്തനംതിട്ടയിൽ ഫാർമസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

By Web TeamFirst Published Dec 8, 2022, 11:58 AM IST
Highlights

ഹോസ്റ്റലിലെ ഫാനിൽ തൂങ്ങി നിന്ന പെൺകുട്ടിയെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. വിദ്യാർത്ഥിനിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിലാണ്. അത്മഹത്യ ശ്രമത്തിനുള്ള വ്യക്തമല്ല.

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ഫാർമസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഹോസ്റ്റലിലെ ഫാനിൽ തൂങ്ങി നിന്ന പെൺകുട്ടിയെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. വിദ്യാർത്ഥിനിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിലാണ്. അത്മഹത്യ ശ്രമത്തിനുള്ള വ്യക്തമല്ല.

click me!