വീട് വാടകയ്‍ക്കെടുത്ത് ചീട്ടുകളി; കാട്ടാക്കടയില്‍ ഏഴംഗ സംഘം പിടിയില്‍

Published : Jun 16, 2020, 12:40 AM IST
വീട് വാടകയ്‍ക്കെടുത്ത് ചീട്ടുകളി; കാട്ടാക്കടയില്‍ ഏഴംഗ സംഘം പിടിയില്‍

Synopsis

ഇവരിൽ നിന്നും 4800 രൂപ കണ്ടെടുത്തു. ഗെയിമിംഗ് ആക്റ്റ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: കാട്ടാക്കട ചെട്ടിക്കോണത്ത് വീട് വാടകയ്ക്കെടുത്ത് പണം വച്ചു ചീട്ടു കളി നടത്തിയ സംഘം പിടിയിൽ. ഏഴംഗ  സംഘമാണ് പിടിയിലായത്. ഇവരിൽ നിന്നും 4800 രൂപ കണ്ടെടുത്തു. ഗെയിമിംഗ് ആക്റ്റ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Read more at: ചീട്ടുകളി പിടികൂടിയ പൊലീസുകാർക്ക് ലോട്ടറി: ഒൻപത് ലക്ഷം രൂപ അനുവദിച്ച് കോടതി ഉത്തരവിട്ടു 

"

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി