13 ഓട്ടു വിളക്കുകളും 3 ഓട്ടു തൂക്കുവിളക്കുകളും ഓട്ടു കിണ്ടിയും കവർന്നു; ക്ഷേത്രമോഷണക്കേസ് പ്രതി അറസ്റ്റില്‍

Published : Dec 27, 2024, 02:24 PM IST
13 ഓട്ടു വിളക്കുകളും 3 ഓട്ടു തൂക്കുവിളക്കുകളും ഓട്ടു കിണ്ടിയും കവർന്നു; ക്ഷേത്രമോഷണക്കേസ് പ്രതി അറസ്റ്റില്‍

Synopsis

പുന്നപ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജിരാജിന്റെ നേതൃത്വത്തിൽ ജി എ എസ് ഐ അനസ്, എസ് സി പി ഒ ജോജോ, സിപിഒ വിഷ്ണു എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്. 

അമ്പലപ്പുഴ: പുന്നപ്രയിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സൗത്ത് പർഗാന കാന്നിംഗ് സ്വദേശിയായ ഇർഫാൻ ഖാനെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പുതുശ്ശേരി ചിറയിൽ കുടുംബ ക്ഷേത്രത്തിൽ 24ന് രാത്രി അതിക്രമിച്ചു കയറി 13 ഓട്ടു വിളക്കുകളും 3 ഓട്ടു തൂക്കു വിളക്കുകളും 1 ഓട്ടു കിണ്ടിയും കവർന്ന സംഭവത്തിലാണ് പ്രതി അറസ്റ്റിലായത്. പുന്നപ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജിരാജിന്റെ നേതൃത്വത്തിൽ ജി എ എസ് ഐ അനസ്, എസ് സി പി ഒ ജോജോ, സിപിഒ വിഷ്ണു എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്. 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി