ഇരിട്ടിയിൽ മൊബൈൽ ഷോപ്പ് കുത്തി തുറന്ന് കവർച്ച, അന്തർ സംസ്ഥാന മോഷ്ടാക്കളെ പിന്തുടർന്ന് പിടികൂടി പോലീസ്

Published : May 24, 2026, 09:48 PM IST
kerala police

Synopsis

മഹാരാഷ്ട്രയിൽ വച്ച് പിടികൂടിയ പ്രതികളെ കേരളത്തിൽ എത്തിക്കും. കഴിഞ്ഞ വ്യാഴാഴ്ച നടന്ന കവർച്ചയിൽ 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളാണ് മോഷണം പോയത്.

ഇരിട്ടി : ഇരിട്ടിയിൽ മൊബൈൽ ഷോപ്പ് കുത്തി തുറന്ന് കവർച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളെ പിന്തുടർന്ന് പിടികൂടി പൊലീസ്. മഹാരാഷ്ട്രയിൽ വച്ച് പിടികൂടിയ പ്രതികളെ കേരളത്തിൽ എത്തിക്കും. കഴിഞ്ഞ വ്യാഴാഴ്ച നടന്ന കവർച്ചയിൽ 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളാണ് മോഷണം പോയത്. ബിഹാറിലെ ചമ്പാരൻ സ്വദേശികളായ രാഹുൽ ജയ്സ്വാൾ, രാജേഷ് യാദവ്, മുഹമ്മദ് നസീം അൻസാരി, രവികുമാർ സഹാനി എന്നിവരാണ് പ്രതികൾ.   

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവാവിനെ വെട്ടിയ കേസ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
പാചകത്തിനിടെ വിറകടുപ്പിൽ നിന്ന് വസ്ത്രത്തിൽ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു