പെരുമ്പാവൂരിലിറങ്ങി, വാടക വീട്ടിലേക്ക് പോകാൻ ശ്രമിക്കവെ പൊലീസ് പിന്തുടർന്നു, 2 സ്ത്രീകൾ അടക്കം 4 അംഗ സംഘം 10 കിലോ കഞ്ചാവുമായി പിടിയിൽ

Published : Jul 16, 2025, 01:53 PM IST
GANJA ARREST

Synopsis

ഒഡീഷ കാണ്ഡമാൽ സ്വദേശികളായ സീതാറാം ഡിഗൽ, പോള ഡിഗൽ, രഞ്ജിത ഡിഗൽ, ജിമി ഡിഗൽ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ 10 കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകളടക്കം നാലുപേർ അറസ്റ്റിൽ. ഒഡീഷ കാണ്ഡമാൽ സ്വദേശികളായ സീതാറാം ഡിഗൽ, പോള ഡിഗൽ, രഞ്ജിത ഡിഗൽ, ജിമി ഡിഗൽ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. രാവിലെ പെരുമ്പാവൂരിൽ എത്തിയ സംഘം വട്ടക്കാട്ടുപടിയിലുള്ള വാടകവീട്ടിലേക്ക് പോകുന്നതിനിടയാണ് പൊലീസ് പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്