Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കഞ്ചാവ്
കഞ്ചാവ്
Explore the world of Cannabis! Get the latest updates, research, and information about കഞ്ചാവ്. Learn about its uses, effects, and legal status.
All
194 NEWS
1 PHOTO
1 VIDEO
196 Stories
ഇത് അത് തന്നെയെന്ന് നാട്ടുകാര്‍, ഉറപ്പിച്ച് എക്സൈസ് സംഘം; കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത് അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപം
Jun 11 2025, 06:25 PM IST
നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയത്. അര മീറ്ററോളം ഉയരത്തില്‍ ചെടി വളര്‍ച്ചയെത്തിയിരുന്നു.
കാപ്പാ കേസ് പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം, പിടിയിലായത് 3 പേർ; പിടിച്ചെടുത്തത് തോക്കും കഞ്ചാവും കള്ളനോട്ടും
Jun 10 2025, 11:17 AM IST
രാം വിവേകിന്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു
കോൺഗ്രസ് പഞ്ചായത്തംഗത്തിന്റെ കടയിൽ നിന്ന് ഏഴ് കിലോയോളം കഞ്ചാവുമായി മെമ്പറടക്കം മൂന്നുപേർ പിടിയിൽ
Jun 07 2025, 11:07 PM IST
ഇരട്ടയാര്‍ പഞ്ചായത്തംഗം എ.എസ് രതീഷിന്റെ കടയില്‍ നിന്ന് ഏഴു കിലോയിലധികം കഞ്ചാവ് പിടികൂടി.
2.15ന് ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ ആള് മിസിങ്; കല്ലുകൾക്കിടയിൽ മറഞ്ഞിരുന്ന പ്രതിയെ ഏഴരയോടെ പിടികൂടി
Jun 06 2025, 05:14 PM IST
ഭക്ഷണം കഴിച്ച് കൈകഴുകാൻ പോകുന്നതിനിടെ എക്സൈസിനെ വെട്ടിച്ചു മുങ്ങിയ പ്രതി അഞ്ചു മണിക്കൂറിനു ശേഷം വലയിൽ.
വൻ കഞ്ചാവ് വേട്ട; എക്സൈസ് പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്
Jun 06 2025, 05:00 AM IST
വാളയാറിലാണ് എക്സൈസിന്റെ സംഘം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്.
കഞ്ചാവ് കേസ്: യു പ്രതിഭയുടെ മകൻ അടക്കം 7 പേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു, 2 പ്രതികൾ മാത്രം
Jun 05 2025, 10:03 AM IST
എംഎൽഎ യു പ്രതിഭയുടെ മകൻ കനിവിനെ ഒൻപതാം പ്രതിയായി എഫ് ഐ ആർ ഇട്ട കേസിൽ കനിവ് ഉൾപ്പടെ ഏഴു പേരെ ഒഴിവാക്കി കുറ്റപത്രം
കരമനയിൽ ജ്യൂസ് കടയുടെ സൈഡായി ബിസിനസ്, പ്ലാനിട്ട് കഴിഞ്ഞപ്പോഴേക്കും രത്തനെ പിടികൂടി, 'പാർട്ണറും' അറസ്റ്റിൽ
Jun 03 2025, 10:51 AM IST
കരമനയിൽ ജ്യൂസ് കടയിൽ ജോലിക്കാരനായ ആഷിക്ക് എന്ന യുവാവിന് വേണ്ടിയാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിമാനത്താവളത്തിൽ കഞ്ചാവുമായെത്തി, പരിശോധനയിൽ കുടുങ്ങി, മൂന്ന് ഏഷ്യക്കാർ ബഹ്റൈനിൽ പിടിയിൽ
May 30 2025, 12:39 PM IST
പത്ത് കിലോയിലധികം കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയത്
ചെറായിയിലെ വാടക വീട്ടിൽ താമസം, രാത്രി പൊലീസെത്തി കാഷ്മീരയുടെ വീടൊന്ന് പരിശോധിച്ചു; കണ്ടെത്തിയത് ലഹരി വസ്തുക്കൾ
May 29 2025, 11:30 PM IST
ഇവരിൽ നിന്ന് 10.07 ഗ്രാം എം.ഡി.എം.എയും, 07.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
വീടിൻ്റെ രണ്ടാം നിലയിൽ ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകൾ, പരിശോധിച്ചപ്പോൾ ഞെട്ടി, കഞ്ചാവും എംഡിഎംയും
May 29 2025, 10:45 AM IST
മൂന്നുനില വീടിന്റെ രണ്ടാം നിലയിലാണ് രണ്ട് രഹസ്യ അറകൾ നിർമ്മിച്ചിരുന്നത്. രണ്ടാം നിലയിലെ ചുമരിന്റെ മുകളിൽ തടി പാനൽ ചെയ്തിട്ടുണ്ട്.
< previous
1
2
3
4
5
6
7
8
9
10
...
17
18
19
next >
Top Stories