ആലപ്പുഴയില്‍ അനധികൃതമായി മണ്ണ് കടത്തിയ വാഹനം പിടികൂടി പൊലീസ്

Web Desk   | Asianet News
Published : Aug 24, 2020, 10:26 PM IST
ആലപ്പുഴയില്‍ അനധികൃതമായി മണ്ണ് കടത്തിയ വാഹനം പിടികൂടി പൊലീസ്

Synopsis

പൊലിസിനെ കണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു...  

ആലപ്പുഴ: അനധികൃതമായി മണ്ണ് കടത്തിയ വാഹനം പൊലിസ് പിടികൂടി. പല്ലന പാനൂര്‍ പുത്തന്‍പുര ജംഗ്ഷന് സമീപം വെച്ച് കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടിനായിരുന്നു അനധികൃത കരിമണലുമായി കെഎല്‍ 2 എക്‌സ് 6404 എന്ന രജിസ്ട്രഷന്‍ നമ്പരിലുള്ള എയ്‌സ് വാഹനം തൃക്കുന്നപ്പുഴ പോലിസ് പിടികൂടിയത്. പൊലിസിനെ കണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. മണല്‍ കടത്തിയ വാഹനം കസ്റ്റഡിയിലെടുക്കുകയും റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും ചെയ്തതായി തൃക്കുന്നപ്പുഴ പൊലിസ് പറഞ്ഞു.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കൊറിയറുമായെത്തി, വീട്ടമ്മയോട് ഡെലിവറി ബോയ്ക്ക് പ്രേമം; നിരസിച്ചതോടെ കൊല്ലാൻ ശ്രമം, മണക്കാട് സ്വദേശി പിടിയിൽ
6,000 രൂപ കൈക്കൂലി, വാങ്ങിയത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ; ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥയെ വിജിലൻസ് തൊണ്ടിയോടെ പൊക്കി