പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ പിടിയിൽ

Published : Jan 09, 2021, 06:16 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ പിടിയിൽ

Synopsis

തിരുവനന്തപുരം സ്വദേശിയായ കാസർകോട് എ.ആർ ക്യംപിലെ സിവിൽ പൊലീസ് ഓഫീസർ ഗോഡ്‌വിൻ  ആണ് അറസ്റ്റിലായത്

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ കാസർകോട് എ.ആർ ക്യംപിലെ സിവിൽ പൊലീസ് ഓഫീസർ ഗോഡ്‌വിൻ  ആണ് അറസ്റ്റിലായത്. പ്രഭാതസവാരിക്കിടെ 17കാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം