പൊന്മുടി ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

Published : Nov 04, 2020, 11:31 PM IST
പൊന്മുടി ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

Synopsis

ഷട്ടറുകള്‍ 30 സെ.മീ. ഉയര്‍ത്തി 45 ക്യുമിക്‌സ് വരെ ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കി വിടും.  

ഇടുക്കി: പൊന്മുടി ഡാമിന്റെ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ 6 മണിക്ക് തുറക്കും. ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലുമാണ് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കുന്നത്. ഷട്ടറുകള്‍ 30 സെ.മീ. ഉയര്‍ത്തി 45 ക്യുമിക്‌സ് വരെ ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കി വിടും. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറ്റം, സെൻട്രൽ ജയിൽ അന്തേവാസികൾ തയ്യാറാക്കിയ കൊടിക്കയർ ക്ഷേത്രത്തിലേക്ക്
കാർഡ് ഉപയോഗിച്ച് പണമെടുക്കാൻ നോക്കിയിട്ട് നടന്നില്ല, എടിഎം തകർത്ത യുവാവ് അറസ്റ്റിൽ