ആലുവാപുഴയിൽ യുവതിയുടെ മരണത്തിൽ ദുരൂഹത; ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

Published : Feb 14, 2019, 09:15 AM ISTUpdated : Feb 14, 2019, 10:30 AM IST
ആലുവാപുഴയിൽ യുവതിയുടെ മരണത്തിൽ ദുരൂഹത; ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

Synopsis

25 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടെ വായിൽ തുണി തിരുകിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ബലപ്രയോഗത്തിന്‍റെ സൂചനകളില്ല. ശരീരത്തിൽ മറ്റ് പരിക്കുകളില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ആലുവ: ആലുവയിൽ പെരിയാറിൽ കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയ  യുവതിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 25നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതുയുടെ വായിൽ തുണി തിരുകിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്.

ബലപ്രയോഗത്തിന്‍റെ സൂചനകളില്ല. ശരീരത്തിൽ മറ്റ് പരിക്കുകളില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വിശദ പരിശേധനയ്ക്കായി ആന്തരിക അവയവങ്ങൾ തിരുവനന്തപുരത്തേക്ക് അയക്കും.  ചൊവ്വാഴ്ച രാത്രിയാണ് ആലുവ യുസി കോളേജിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പുതപ്പിൽ കെട്ടിപൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹ പാർട്ടിക്ക് പിന്നാലെ അവശരായി 60 പേർ, തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ സംശയം, ഭക്ഷണ സാംപിളുകൾ ശേഖരിച്ചു
കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം, വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു