ചുങ്കത്തറയിലെ വയോധികയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Published : Feb 18, 2025, 08:02 PM IST
ചുങ്കത്തറയിലെ വയോധികയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Synopsis

ചുങ്കത്തറ ടൗണിൽ  ആൾതാമസം ഇല്ലാത്ത വാടക ക്വാർട്ടേഴ്സിന് മുന്നിലാണ് രാവിലെ മരിച്ച നിലയിൽ തങ്കമ്മയെ കണ്ടെത്തിയത്. 

മലപ്പുറം: മലപ്പുറം ചുങ്കത്തറയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ ആണ് ഇന്ന് മരിച്ച നിലയിൽ കണ്ടത്തിയത്. ആസിഡ് കുടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ചുങ്കത്തറ ടൗണിൽ  ആൾതാമസം ഇല്ലാത്ത വാടക ക്വാർട്ടേഴ്സിന് മുന്നിലാണ് രാവിലെ മരിച്ച നിലയിൽ തങ്കമ്മയെ കണ്ടെത്തിയത്. 

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം