തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും

Published : Sep 28, 2019, 07:13 PM IST
തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും

Synopsis

തൈക്കാട്, കഴക്കൂട്ടം, പേരൂർക്കട, ശ്രീവരാഹം എന്നീ സെക്ഷനുകളിലാണ് വൈദ്യുതി മുടങ്ങുക.  

തിരുവനന്തപുരം: വിവിധ ഇലക്ട്രിക്ക് സെഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തലസ്ഥാനത്തെ വിവിധ സെക്ഷനുകളിൽ നാളെ (29.09.2019)യും മറ്റന്നാളുമായി (30.09.2019) പൂർണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.

രാവിലെ ഒമ്പത് മണി മുതൽ 5.30 വരെയാണ് വൈദ്യുതി മുടങ്ങുക. തൈക്കാട്, കഴക്കൂട്ടം, പേരൂർക്കട, ശ്രീവരാഹം എന്നീ സെക്ഷനുകളിലാണ് വൈദ്യുതി മുടങ്ങുക.
 

PREV
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ