
കോഴിക്കോട്: പള്ളിയിൽ പെരുന്നാൾ നമസ്കാരം നടത്തിയതിന് താമരശേരി പൊലീസ് കേസെടുത്തു. കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ ചിങ്ങണാംപൊയിൽ ജുമാ മസ്ജിദിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പെരുന്നാൾ നമസ്കാരം നടത്തിയവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നിസ്കാരത്തിൽ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
24 മണിക്കൂറിനിടെ 6977 കൊവിഡ് കേസുകൾ; ഏറ്റവും ഉയർന്ന കണക്ക്; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,38,845...
മരിച്ച ജസ്റ്റിസിന് കൊവിഡ്, 88% രോഗികൾക്കും ലക്ഷണങ്ങളില്ല, ബാലികേറാമലയായി തമിഴ്നാട്...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam