വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ ചുറ്റിയിരിക്കുന്ന ആളെ കണ്ട് ഞെട്ടൽ, പെരുമ്പാമ്പിനെ പിടികൂടി

Published : May 29, 2025, 07:03 PM IST
വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ ചുറ്റിയിരിക്കുന്ന ആളെ കണ്ട് ഞെട്ടൽ, പെരുമ്പാമ്പിനെ പിടികൂടി

Synopsis

നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പ് സ്ഥലത്ത് എത്തി പാമ്പിനെ കൊണ്ടുപോയി. 

കോഴിക്കോട് : നിർത്തിയിട്ട സ്‌കൂട്ടറിൽ പെരുമ്പാമ്പിനെ കണ്ടെത്തി.കോഴിക്കോട് കൊയിലാണ്ടി  കോമത്തുകര കൃഷ്ണ കല്യാൺ ദിനേശിന്റെ സ്‌കൂട്ടറിന്റെ മുൻവശത്താണ്  പാമ്പിനെ കണ്ടത്. വർക്ക്‌ഷോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു സ്‌കൂട്ടർ. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പ് സ്ഥലത്ത് എത്തി പാമ്പിനെ കൊണ്ടുപോയി.   

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാപകമായ തിരച്ചിൽ, ജോത്സ്യൻ മുരാരി തന്ത്രിയെ വലയിലാക്കി കൊല്ലം പുത്തൂർ പൊലീസ്; അറസ്റ്റ് പോക്സോ കേസിൽ; 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
രണ്ട് മാസം മുമ്പ് അന്വേഷിച്ച് മോഹൻലാൽ കുമാരന്‍റെ അടുത്തെത്തി, 600 വർഷം പഴക്കമുള്ള തേക്കിൽ തീർത്ത മേശ ഇനി ലാലേട്ടന്‍റെ അടുക്കളയിൽ