കൊല്ലത്ത് ക്വാറിയില്‍ അപകടം: രണ്ട് മരണം

Published : Jan 15, 2020, 06:25 PM ISTUpdated : Jan 15, 2020, 06:26 PM IST
കൊല്ലത്ത് ക്വാറിയില്‍ അപകടം: രണ്ട് മരണം

Synopsis

ജോലി നടന്ന് കൊണ്ടിരിക്കെ മണ്ണ് മാന്തി യന്ത്രത്തിന് മുകളിലേക്ക് പാറ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. 

കൊല്ലം: കൊട്ടാരക്കര വയയ്ക്കലിൽ പാറക്വാറിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ആസാം സ്വദേശി നുവൽനെക്ര(30) കേരളപുരം സ്വദേശി തൗഫീക്ക് (25) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര കമ്പക്കോട്ടെ സ്റ്റാർ ക്വാറിയിലാണ് അപകടമുണ്ടായത്. ജോലി നടന്നു കൊണ്ടിരിക്കെ മണ്ണ് മാന്തി യന്ത്രത്തിന് മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

15 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ശേഷം മറ്റൊരു പെൺകുട്ടിയുമായി അടുപ്പം; 24കാരൻ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ
കുട്ടികൾ ഇല്ലാത്തതിനെ ചൊല്ലി നിരന്തരം വഴക്ക്, അൽമയുമായി ഇന്ന് രാവിലെയും വഴക്കിട്ടെന്ന് വിഷ്ണുവിന്‍റെ മൊഴി; നെയ്യാറ്റിൻകരയെ നടുക്കി ക്രൂര കൊലപാതകം