റോഡ് അറ്റകുറ്റപ്പണി: ഗതാഗതം നിരോധിച്ചു

Published : Jan 15, 2020, 06:08 PM ISTUpdated : Jan 15, 2020, 06:09 PM IST
റോഡ് അറ്റകുറ്റപ്പണി: ഗതാഗതം നിരോധിച്ചു

Synopsis

അറ്റകുറ്റപ്പണികളുടെ ഭാഗമായി ദേശീയപാതയിൽ തോട്ടപ്പള്ളി പാലത്തിലൂടെ ഇന്ന് രാത്രി 11.30 മുതൽ പുലർച്ചെ മൂന്നു മണിവരെ ഗതാഗതം നിരോധിച്ചു

ആലപ്പുഴ: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ദേശീയപാതയിൽ തോട്ടപ്പള്ളി പാലത്തിലൂടെ ഇന്ന് രാത്രി 11.30 മുതൽ പുലർച്ചെ മൂന്നു മണിവരെ ഗതാഗതം നിരോധിച്ചു. 

ഗതാഗതനിയന്ത്രണം: 
ആലപ്പുഴയിൽ നിന്ന് കായംകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അമ്പലപ്പുഴയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വിയ്യപുരം വഴി ഹരിപ്പാട് മാധവ ജംഗ്ഷനിൽ എത്തുകയും കായംകുളത്തു നിന്ന് ആലപ്പുഴയിലേക്ക് വരുന്ന വാഹനങ്ങൾ ഹരിപ്പാട് മാധവ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് തിരുവല്ല അമ്പലപ്പുഴ  സംസ്ഥാന പാതയിലൂടെയും പോകണം. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികന്റെ മരണത്തിൽ ഒരാൾ പിടിയിൽ
ആരോടും മിണ്ടാതെ ഭയപ്പാടോടെ ഇടപാടുകാരൻ, സമയോചിത ഇടപെടൽ ഫലംകണ്ടു; സൈബർ തട്ടിപ്പ് ശ്രമം തകർത്ത് സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ