വീട്ടമ്മയെ പീഡിപ്പിച്ച കേസ്; സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Published : Oct 02, 2018, 01:33 PM IST
വീട്ടമ്മയെ പീഡിപ്പിച്ച കേസ്; സി പി എം  ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Synopsis

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മണ്ണാർക്കാട് സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്തു. 

മണ്ണാര്‍കാട്:  വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മണ്ണാർക്കാട് സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്തു. കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷിനെയാണ് നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവത്സരത്തിൽ 117 മുട്ടകൾ ലഭിച്ചു, 90 എണ്ണവും വിരിഞ്ഞിറഞ്ഞി; കടലാമ സംരക്ഷണ സമിതി സംരക്ഷിച്ചിരുന്ന ആദ്യ കടലാമക്കൂട് വിരിഞ്ഞു
കട്ടപ്പനയിലെ ഡെലിവറി ബോയ്, ഓൺലൈൻ സാധനങ്ങൾ എത്തിക്കുന്നതിനൊപ്പം യുവാക്കൾക്ക് കഞ്ചാവുമെത്തിക്കും, ത്രാസടക്കം പിടിയിൽ